Trending

ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായത്തിനു കുട്ടമ്പൂർ ഹയർ സെക്കണ്ടറിസ്ക്കൂളും

കുട്ടമ്പൂർ:പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ ഒരു സഹായത്തിനു കുട്ടമ്പൂർ ഹയർ സെക്കണ്ടറിസ്ക്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും കൈകോർക്കുന്നു.

നാട്ടുകാരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, സഹകരണത്തോടെ യാണ് വിഭവ സമാഹരണം നടത്തുന്നത്.ഈ സദുദ്യമത്തിൽ പങ്കുചേരാൻ താൽപര്യമുള്ളവരും സാധനങ്ങളോ സഹായങ്ങളോ നല്കാനാഗ്രഹിക്കുന്നവരും
തിങ്കൾ (20/8/2018)   സ്കൂളിലെത്തി എല്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
 9895242476,9846224206


Previous Post Next Post
3/TECH/col-right