Trending

മരണം:കണ്ടേൻ പിലാക്കിൽ കോയക്കുട്ടി

പാലങ്ങാട്:കണ്ടേമ്പിലാക്കിൽ കോയക്കുട്ടി (75) നിര്യാതനായി.ഭാര്യ:ഖദീജ. മക്കൾ:അബ്ദുൾ സലിം, അബ്ദുൾ മജീദ് (തവക്കൽ ബേക്കറി   കൂൾബാർ പാലങ്ങാട്), സൈനുൽ ആബിദ് (ദുബായ്),ആയിഷക്കുട്ടി (മൂർഖൻകുണ്ട്) മരുമക്കൾ: മൈമൂന   (തലയാട്), ജുമൈല  (പാലങ്ങാട്)ഷംന (മടത്തും പൊയിൽ),
മുഹമ്മദ് (മൂർഖൻ കുണ്ട്).

മയ്യിത്ത് നിസ്കാരം രാവിലെ  11 മണിക്ക്  പാലങ്ങാട് ജുമാ മസ്ജിദ്
Previous Post Next Post
3/TECH/col-right