കൊച്ചി: പ്രളയത്തെ തുടര്‍ന്ന് തകരാറിലായ റെയില്‍വേ ട്രാക്കുകള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി 14 പാസഞ്ചര്‍ ട്രെയിനുകള്‍ തിങ്കളാഴ്ച (27/08/2018) റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍ (56043), തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍ - കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം - പുനലൂര്‍ പാസഞ്ചര്‍ (56334), സെങ്കോട്ടൈ - കൊല്ലം പാസഞ്ചര്‍ (56335), കൊല്ലം - സെങ്കോട്ടൈ പാസഞ്ചര്‍ (56336), ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (56366), ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ആലപ്പുഴ - കായംകുളം പാസഞ്ചര്‍ (56377), കായംകുളം - ആലപ്പുഴ പാസഞ്ചര്‍ (56378), എറണാകുളം - കായംകുളം പാസഞ്ചര്‍ (56387), കായംകുളം - എറണാകുളം പാസഞ്ചര്‍ (56388) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
ട്രാക്ക് പുനസ്ഥാപിക്കല്‍ ജോലികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 16 പാസഞ്ചര്‍ ട്രെയിനുകളും ആറു മെമു സര്‍വീസുകളും റദ്ദാക്കിയിരുന്നു

Tags:
KERALA