പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു സഹായത്തിനു കുട്ടമ്പൂർ ഹയർ സെക്കണ്ടറിസ്ക്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും കൈകോർത്തു. ക്യാമ്പുകളിലേക്കാവശ്യമായ വിഭവങ്ങൾ സമാഹരിച്ചു. നാട്ടുകാരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, സഹകരണത്തോടെ യാണ് വിഭവ സമാഹരണം നടത്തിയത്.

കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത പ്രളയ കെടുത്തി ആന്നു ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.സ്വന്തം വീട് നഷ്ടപ്പെട്ട് കിടപ്പാടം വിട്ടു പലരും ഇന്ന് ക്യാമ്പുകളിൽ കഴിയുകയാണ് , അവരെ സഹായിക്കൽ ദുരിതാശ്വാസ വിഭവ സമാഹരണത്തിനു പിന്തുണ നൽകിയ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഞങളുടെ ഹൃദയം നിറഞ്ഞ നന്ദി
#WeShallOvercome
#floodskerala
#supportkerala
#donatekerala