Trending

മുല്ലപ്പെരിയാര്‍ തകര്‍ന്നെന്ന വ്യജ സന്ദേശം പ്രചരിപ്പിച്ച യുവാവ് പിടിയില്‍


മുല്ലപ്പെരിയാര്‍ തകര്‍ന്നെന്ന വ്യജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നെന്മാറ നെല്ലിക്കാട്ട് പറമ്ബില്‍ അശ്വിന്‍ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുണ്ടായ പ്രളയത്തെയും രക്ഷാപ്രവര്‍ത്തനത്തെയും സംബന്ധിച്ച്‌ നിരവധി വ്യജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right