Trending

കാറ്റും മഴയും വെള്ളപ്പൊക്കവും കാരണം ട്രാൻസ്ഫോർമറുകൾ ഓഫാക്കി ഇടേണ്ടി വരാം. വൈദ്യുതി പുന: സ്ഥാപിക്കുവാൻ താമസമുണ്ടായാൽ വൈദ്യുതി ബോർഡുമായി സഹകരിക്കണം

കാറ്റും മഴയും വെള്ളപ്പൊക്കവും കാരണം ട്രാൻസ്ഫോർമറുകൾ ഓഫാക്കി ഇടേണ്ടി വരാം. വൈദ്യുതി പുന: സ്ഥാപിക്കുവാൻ താമസമുണ്ടായാൽ  വൈദ്യുതി ബോർഡുമായി സഹകരിക്കണം

കാറ്റും മഴയും വെള്ളപ്പൊക്കവും കാരണം നിരവധി വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ട്രാൻസ്ഫോർമറുകൾ ഓഫാക്കി ഇടേണ്ടി വരികയും ചെയ്തിട്ടുണ്ട്. വൈദ്യുതി പുന: സ്ഥാപിക്കുവാൻ താമസമുണ്ടാകുന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡുമായി സഹകരിക്കണമെന്നും പൊട്ടിവീണ ലൈനുകളിൽ നിന്നും അപകടമുണ്ടാവാതെ സൂക്ഷിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പരാതികളും അടിയന്തിര സാഹചര്യങ്ങളും 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയികാണാമെന്നും കെ.എസ്.ഇ.ബി കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു 
Previous Post Next Post
3/TECH/col-right