കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(വ്യാഴാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ യു.വി. ജോസ് അറിയിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്.
Tags:
KOZHIKODE
Our website uses cookies to improve your experience. Learn more
Ok