Trending

കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ പരമാവധി നേരത്തെ യാത്ര പുറപ്പെടുക



കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ പരമാവധി നേരത്തെ യാത്ര പുറപ്പെടുക, കരിപ്പൂരിലേക്കുള്ള വഴികളെല്ലാം വെള്ളം കയറി ബ്ലോക്ക് ആയി ഇരിക്കുകയാണ്. 

കൊടുവള്ളി, നെല്ലാങ്കണ്ടി, കുന്നമംഗലം, പെരുവയൽ, മാവൂർ, കൊണ്ടോട്ടി, മഞ്ചേരി, പുളിക്കൽ, കിഴിശ്ശേരി, തുടങ്ങി പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. യാത്രക്കാർ പരമാവധി ജാഗ്രത പുലർത്തണം 







Previous Post Next Post
3/TECH/col-right