സതേണ്‍ റെയില്‍വേ പോഡന്നൂര്‍ സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വര്‍ക്ഷോപ്പില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2652 ഒഴിവുണ്ട്.
ഫിറ്റര്‍ - 587
ടര്‍ണര്‍ - 30
മെഷീനിസ്റ്റ് - 57
മെക്കാനിക് ഡീസല്‍ - 104
കാര്‍പന്റര്‍ - 154
വെല്‍ഡര്‍(ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്) - 456
അഡ്വാന്‍സ് വെല്‍ഡര്‍ - 24
ഇലക്ട്രീഷ്യന്‍ - 734
ഇലക്ട്രോണിക്സ് മെക്കാനിക് - 112
പെയിന്റര്‍ - 64
പ്ലംബര്‍ - 108
റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക് - 12
ഇലക്ട്രോണിക്സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - 29
ഡ്രാഫ്റ്റ്സ്മാന്‍(സിവില്‍) - 50
വയര്‍മാന്‍ - 68
ഇന്‍സ്ട്രുമെന്റ് മെക്കാനിക് - 20
എംടിഎല്‍ (റേഡിയോളജി) - 08
എംടിഎല്‍ (പത്തോളജി) - 08
എന്നിങ്ങനെയാണ് ഒഴിവുക;.
പ്രായം :
15 മുതൽ 24 വരെ
യോഗ്യത:
വിവിധ വിഭാഗങ്ങളില്‍ എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, ഐടിഐ
അപേക്ഷ ഫീസ് :
ജനറൽ വിഭാഗത്തിന് 100 രൂപ. എസ് .സി / എസ് .ടി / വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല . ഫീസ് പോസ്റ്റില് ഓർഡർ ആയി അയക്കണം .പോസ്റ്റൽ ഓർഡർ Work Shop Personnel Officer/S&T Work Shop, Southern Railway-Podanur, Coimbatore-641 023, payable at Coimbatore. എന്ന വിലാസത്തിൽ എടുക്കണം .
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പാസ്പോര്‍ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി The Work shop Personnel Officer, Signal and Telecommunication Workshop, Southern Railway,Podanur, Coimbatore- 641023 എന്ന വിലാസത്തില്‍ അപേക്ഷിക്കണം
അവസാന തിയതി : ഏപ്രില്‍ 11
അപേക്ഷ ഫോറം