CPIM കിഴക്കോത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് "നായനാർ ഭവൻ" നാളെ 26-03-2018 തിങ്കളാഴ്ച രാവിലെ 9 മണിക്ക് എളേറ്റിൽ വട്ടോളിയിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.
ശ്രീ. കാരാട്ട് റസാഖ് MLA, ശ്രീ. പി .ടി .എ റഹീം MLA, പി. മോഹനൻ മാസ്റ്റർ, എം.മെഹബൂബ്, ആർ.പി ഭാസ്കരൻ, എ.രാഘവൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കും.
Tags:
ELETTIL NEWS