പ്ലസ് ടു കഴിന്നവർക്ക് അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മന്റ് എന്ന പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. IIM ഇൻഡോർ ആണ് പ്രോഗ്രാം നടത്തുന്നത്. പ്ളിസ്ടു ആണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷ , ഇന്റർവ്യൂ അക്കാദമിക / കോ കരിക്കലർ മേഖലകളിലെ മികവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഉയർന്ന പ്രായ പരിതി : 20 വയസ്സ്.
അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം .
അവസാന തിയ്യതി ഏപ്രിൽ 18
കൂടുതൽ വിവരങ്ങൾക് ഇവിടെ ക്ലിക്ക് ചെയ്യുക
Tags:
EDUCATION