എന്‍സിഎ വിജ്ഞാപനങ്ങൾ ഉൾപ്പെടെ 19 തസ്തികയിലേക്ക് കേരള പി സ് സി അപേക്ഷ ക്ഷണിച്ചു.
ഏപ്രില്‍ 18 രാത്രി 12 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം
(മെഡിക്കല്‍ വിദ്യാഭ്യാസം, കാറ്റഗറി നമ്പര്‍ 01/2018),
അസി. ടു ദി ഫാര്‍മക്കോഗ്നസി ഓഫീസര്‍
(ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം കാറ്റഗറി നമ്പര്‍ 02/2018),
അസി. ഡ്രില്ലിങ് എന്‍ജിനിയര്‍
(മൈനിങ് ആന്‍ഡ് ജിയോളജി, കാറ്റഗറി നമ്പര്‍ 3/2018),
അസി. എന്‍ജിനിയര്‍
(സിവില്‍. കേരള സ്മോള്‍ സ്‌കെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ സിഡ്കോ, കാറ്റഗറി നമ്പര്‍ 4/2018),
ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍
(ആരോഗ്യം 5/2018), ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ആരോഗ്യം, കാറ്റഗറി നമ്പര്‍ 7/2018),
ഓക്സിലറി നേഴ്സ് മിഡ്വൈഫ്
(ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, കാറ്റഗറിമ്പര്‍ 8/2018),
ഓക്സിലറി നേഴ്സ് മിഡ്വൈഫ്
(പഞ്ചായത്ത്, കാറ്റഗറി നമ്പര്‍ 09/2018),
അറ്റന്‍ഡര്‍(സിദ്ധ ഗ്രേഡ് രണ്ട്
ഭാരതീയ ചികിത്സാവകുപ്പ് കാറ്റഗറി നമ്പര്‍ 10/2018),
ക്ലറിക്കല്‍ അറ്റന്‍ഡര്‍
(വിവിധ വകുപ്പുകള്‍ കാറ്റഗറിനമ്പര്‍ 11/2018),
ഫോറസ്റ്റ് റേഞ്ചര്‍
(റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് കാറ്റഗറി നമ്പര്‍ 12/2018 ഒന്നാം എന്‍സിഎ വിജ്ഞാപനം),
സപ്പോര്‍ടിങ് ആര്‍ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ കഥകളി
(കോളേജ് വിദ്യാഭ്യാസം, സംഗീത കോളേജ്, ഒന്നാം എന്‍സിഎ വിജ്ഞാപനം),
സൂപ്രണ്ട്
(എച്ച്ആര്‍, കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡ് കാറ്റഗറി നമ്പര്‍ 14/2018 ഒന്നാം എന്‍സിഎ),
ജൂനിയര്‍ ക്ലര്‍ക്
(കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ്, സൊസൈറ്റി വിഭാഗം, ഒന്നാം എന്‍സിഎ, കാറ്റഗറി നമ്പര്‍ 15/2018),
ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട്
(ആരോഗ്യം, കാറ്റഗറി നമ്പര്‍ 16/2018, രണ്ടാം എന്‍സിഎ),
നേഴ്സ് ഗ്രേഡ് രണ്ട്
(ഹോമിയോ കാറ്റഗറി നമ്പര്‍ 17/2018, മൂന്നാം എന്‍സിഎ)
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്
(ആയുര്‍വേദം കാറ്റഗറിനമ്പര്‍ 18/2018 അഞ്ചാം എന്‍സിഎ),
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്
(ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് കാറ്റഗറിനമ്പര്‍ 19/2018)
എന്നീ തസ്തികകളിലേക്കാണ് PSC അപേക്ഷ ക്ഷണിച്ചത്.
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തിയതി :
ഏപ്രില്‍ 18 രാത്രി 12 വരെ.