കിഴക്കോത്ത് പഞ്ചായത്തിൽ 160 189000 രൂപയുടെ വരവും 157697000 രൂപയുടെ ചെലവും480 5100 രൂപ മിച്ചവുമുള്ള ബജറ്റ് ഭരണസമിതി അംഗീകരിച്ചു.
കുടിവെള്ളത്തിനും അങ്കണവാടികൾ ഹൈടെക് ആക്കുന്നതിനു മാണ് കൂടുതൽ പ്രാധാന്യം നല്കിയത്.കൃഷി.' മൃഗസംരക്ഷണം ഭവനനിർമ്മാണം, സാമൂഹ്യക്ഷേമം' വിദ്യാഭ്യാസം' ആരോഗ്യം എന്നിവക്കും ഫണ്ട് നീക്കി വെച്ചു.വൈ.പ്രസിഡണ്ട് യുപി നഫീസ്സ ബജറ്റ് അവതരിപ്പിച്ചു.പ്രസിഡണ്ട് എൻസി ഉസ്സയിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ ജബ്ബാർ മാസ്റ്റർ.വി എം മനോജ്, ശ്രീജ സത്യൻ അംഗങ്ങളായ നസീമാ ജമാലുദ്ദീൻ'ഗീതാ വെള്ളിലാട്ട് പൊയിൽ സെക്രട്ടറി പി.രാമചന്ദ്രൻ പ്രസംഗിച്ചു.
Tags:
ELETTIL NEWS