കുന്നമംഗലം: പന്തീർപ്പാടം പരേതനായ വടക്കയിൽ പോക്കർ സാഹിബിന്റെ ഭാര്യ ഖദീജ അരീക്കാടത്ത് (84) നിര്യാതയായി.
മക്കൾ: സുബൈദ, അബ്ദുൽ കലാം, ഫാത്തിമ, അബ്ദുൽ നാസർ, പരേതനായ ഫൈസൽ, അൻവർ സാദത്ത്, ഷാക്കിറ, നസ്റി, ജസീന, സഹിദ. മരുമക്കൾ: കെ.സി. അബു (മുൻ ഡിസിസി പ്രസിഡന്റ്), ഹഫ്സ വാഴക്കാട്, മുഹമ്മദ് ബഷീർ പൂനൂർ, താഹിറ പെരുമണ്ണ, ഹബീബ വെളിമണ്ണ, കോയ നരിക്കുനി, ഉമ്മർകുട്ടി വണ്ടൂർ, വാഹിദ് ചെറുവാടി, അൻവർ വാവാട്.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പന്തീർപ്പാടം ടൗൺ ജുമാ മസ്ജിദിലും, 1:15 ന് ചൂലാംവയൽ ജുമാ മസ്ജിദിലും.
Tags:
OBITUARY