ആരാമ്പ്രം: വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരാമ്പ്രം പരേതനായ ചരുവിൽ കേളുവിന്റെ മകൻ ബാബു രാജ് (ശശി - 62) അന്തരിച്ചു.
അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
ഭാര്യ: സ്മിത. മക്കൾ: അരുൺ (ഉണ്ണി), അനുശ്രീ. മരുമകൻ: സായൂജ് (കുട്ടമ്പൂർ).
Tags:
OBITUARY