കൊടുവള്ളി: പോർങ്ങോട്ടൂർ പരേതനായ അഹ്മദ് കുട്ടി മൊല്ലാക്കയുടെ ഭാര്യ മഠത്തിൽ തൊടുക ഫാത്തിമ (86) നിര്യാതയായി.
മക്കൾ: എംടി.അബ്ദുറഹ്മാൻ, എം.ടി. മുഹമ്മദ് ഷാഫി ലത്തീഫി, എം.ടി. അബ്ദുൽ അസീസ് ( പോർങ്ങോട്ടൂർ ഐ. ഡി.സി. ട്രഷറർ), ആയിഷ, സുബൈദ, ഖദീജ, നദീറ. മരുമക്കൾ: ടി സി. മൊയ്തീൻകുട്ടി, അബ്ദുൽ നാസിർ, അബ്ദുൽ മുനീം, അബ്ദുൽ അസീസ്, സീനത്ത്, സുബൈദ, ഉമ്മുസൽമ.
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് ഊരോപറമ്പ് ജുമാമസ്ജിദിൽ.
Tags:
OBITUARY