Trending

വിളംബര റാലി നടത്തി.

എളേറ്റിൽ: നവംബർ ഒന്ന് മുതൽ എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടക്കുന്ന കൊടുവള്ളി സബ് ജില്ല സ്‌കൂൾ കലോത്സവ പ്രചരാണാത്ഥം മീഡിയ ആൻ്റ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ എളേറ്റിൽ വട്ടോളിയിൽ വിളംബര റാലി നടത്തി. 

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ സി സുബൈർ, ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് എൻ.സി ഉസയിൻ, ബ്ലോക്ക് മെമ്പർ സി.ടി വനജ, എ. ഇ. ഒ എൻ . കെ രശ്‌മി , ജനറൽ കൺവീനർ ഡോ. പി.പി. മുഹമ്മദ് ബഷീർ, ഇ.കെ സാബിറ, ഇസ്ഹാഖ് പൂക്കോട്, എം.എ ഗഫൂർ, സിദ്ധീഖ് മലബാരി , ഫൈസൽ പടനിലം, പി. എം ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.എം മനോജ്, റംല മുഹമ്മദലി, അയ്യൂബ് പൂക്കോട്, പ്രിയങ്ക കരൂഞ്ഞിയിൽ , കെ.കെ. ജബ്ബാർ, ഷബീറ അഷ്‌കർ, കാദർ ആവിലോറ, ഹൈറുന്നിസ, ഹഫ്സത്ത് പുറായിൽ ,ജസിയ, ശ്യാമള രവീന്ദ്രൻ , ജാഫർ അഷ്റഫ്, മീഡിയ ആൻ്റ് പബ്ലിസിറ്റി ചെയർമാർ ഉമർ ഷഫീഖ് പറക്കുന്ന്, കൺവീനർ മുജീബ് ചളിക്കോട്, എം.പി ഉസയിൻ, ജലീൽ, സലീം, സി.ടി ഭരതൻ, സിദ്ധീഖ് മലബാരി, കെ.ടി വിനോദ് , സഫ്നിയ, ഷാനവാസ് പുല്ലടി, ഗ്രാൻ്റ് ബഷീർ, മുഹമ്മദ് ബാപ്പു, സി ഷബീർ, തമ്മീസ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right