Trending

ഓറിയൻ്റേഷൻ ക്ലാസ്

പൂനൂർ: പൂനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കേന്ദ്രമായി +2 പരീക്ഷാ ഫീസടച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള 2026 -27 ബാച്ചിലെ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഓറിയൻ്റേഷൻ ക്ലാസ് 02-11 -2026 തിങ്കൾ സ്കൂൾ ഹാളിൽ നടത്തപ്പെടുന്നതാണ്. 

വിദ്യാർത്ഥികൾ അന്നേ ദിവസം ഉച്ചയ്ക്ക് 1. 30 ന് മുമ്പ് മെമ്മോ കാർഡുമായി സ്കൂളിൽ എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Previous Post Next Post
3/TECH/col-right