Trending

ദാറുൽ ഫുർഖാൻ സനദ് ദാന സമ്മേളനം ആരംഭിച്ചു.

എളേറ്റിൽ: എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്ക്
ദാറുൽ ഫുർഖാൻ ഹിഫ്ളുൽ 
ഖുർആൻ കോളേജ് ദശവാർഷി
കവും, സനദ് ദാന സമ്മേളനവും
എം.എ. റസാഖ് മാസ്റ്റർ. എം.എൽ.എ.
ഉദ്ഘാടനംചെയ്തു. അസീസ് സഖാഫി അധ്യക്ഷനായി. 

കെ.കെ.എ. ജബ്ബാർ,
വി.വി. അഹമ്മദ് കബീർ, പി.കെ.
അബ്ദുറസാഖ്, ആർ.കെ. സാജിദ് എന്നിവർ സംസാരിച്ചു. അബ്ദുറഹ്‌മാൻ കണ്ണഞ്ചേരി, കെ. അബ്ദുസമദ് ഹാജി എന്നിവർ സമ്മാന ദാനം നിർവഹിച്ചു.

ഇന്ന് വൈകുന്നേരം  അഞ്ചിന് സാംസ്ക്കാരിക സമ്മേളനവും,
ഏഴ് മണിക്ക് സനദ് ദാന സമ്മേളനവും നടക്കും. അലി ബാഫഖി തങ്ങൾ സനദ് ദാനം നിർവഹിക്കും. ഹാഫിള് അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തും.
Previous Post Next Post
3/TECH/col-right