Trending

മലേഷ്യൻ പ്രധാനമന്ത്രിയുടെ മടവൂർ സി.എം മഖാം സന്ദർശനം; നാളെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

മടവൂർ: മലേഷ്യൻ പ്രധാനമന്ത്രി  അൻവർ ഇബ്രാഹിമിന്റെ മടവൂർ സി.എം മഖാം
സന്ദർശനം  പ്രമാണിച്ച് നാളെ 
13-09-2026 ഞായർ ഉച്ചക്ക്  ഒരു മണി മുതൽ രാത്രി 12 മണി വരെ  
സി.എം മഖാം ശരീഫിലേക്ക്
സന്ദർശകർക്ക് പ്രവേശനം
ഉണ്ടായിരിക്കുന്നതല്ലയെന്ന്  മടവൂർ സി.എം വലിയുല്ലാഹി മഖാം ശരീഫ്
​ജനറൽ സെക്രട്ടറി അറിയിച്ചു.


Previous Post Next Post
3/TECH/col-right