പൂനൂർ: മങ്ങാട് വടക്കേ നെരോത്ത് കണ്ടോത്ത് പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ മകൻ ആലി (63) മരണപ്പെട്ടു.
മാതാവ്: പരേതയായ മറിയോമ. ഭാര്യ: മണലൊടി ജാസ്മിൻ. മക്കൾ: അഹമ്മദ് ജാസിർ, സഫ്ദർ ഹസൻ (ഇരുവരും അബുദാബി), മിന്നു മറിയം (ദുബായ്). മരുമക്കൾ : ആരിഫാ കളത്തിൽ ( കടവത്തൂർ ), റിഷ റഹിമാൻ (അരീക്കോട്), ഡാനിഷ് നാസർ (കോഴിക്കോട്).
സഹോദരന്മാർ: കണ്ടോത്ത് മരക്കാർ, ആയിശക്കുട്ടി (ഇയ്യാട് ), സുലൈഖ (നടുവണ്ണൂർ), സൈനബ (കൂട്ടാലിട), ഉമ്മുകുൽസു (പൂനൂർ).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ.
Tags:
OBITUARY