Trending

മരണം:പുല്ലാനിമേട് പാത്തുമ്മ (85)

താമരശ്ശേരി: പുല്ലാനിമേട് പുറമ്പോക്കിൽ താമസിക്കുന്ന പരേതനായ പോക്കറിന്റെ ഭാര്യ പാത്തുമ്മ (85) മരണപ്പെട്ടു.

മക്കൾ: ഹംസ, ജമീല, ബഷീർ (സ്റ്റീൽ വേൾഡ് താമരശ്ശേരി  ഡ്രൈവർ).
മരുമക്കൾ: സുബൈദ (ബാലുശ്ശേരി), അബൂബക്കർ (ചേളാരി - തലപ്പാറ, നൗഫിറ (ഇയ്യാട്).

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും, 9.15 ന് മലോറം ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right