ആരാമ്പ്രം: ചോലക്കരത്താഴം വീറുംമ്പാൾ താമസിക്കും കണ്ണിച്ചാമ്പുറത്ത് അൻസാർ (35) നിര്യാതനായി.
പിതാവ്: അബ്‌ദുറഹ്മാൻ. മാതാവ്: ഫാത്തിമ. ഭാര്യ: മുഹ്സിന. മക്കൾ: ആയിഷ സൻഹ, ആയിഷ അൻഹ. സഹോദരങ്ങൾ: ആയിഷ,
ജാബിർ, നൗഫൽ, നജ്മുദ്ധീൻ, ഹസീന.
കഴിഞ്ഞ ശനിയാഴ്ച്ച മുതൽ ഡങ്കിപ്പനിയെ തുടർന്ന് ഇഖ്റ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
മയ്യിത്ത് നിസ്‌കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5:15ന് തെക്കെ തൊടുകയിൽ താഴം ജുമാ മസ്ജിദിലും,
5:30 ന് താന്നിയാടൻകുന്ന് ജുമാ മസ്ജിദിലും.
Tags:
OBITUARY