Trending

മരണം:മുരട്ടമ്മൽ ഹംസ മുസ്‌ലിയാർ (80)

എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ്‌ മുരട്ടമ്മൽ ഹംസ മുസ്‌ലിയാർ (80) മരണപ്പെട്ടു.

പറമ്പത്ത്, പെരിങ്ങത്തൂർ, വാരാമ്പറ്റ, ഇയ്യാട്, നന്തി ദാറുസലാം, ചൂലാം വയൽ, കോളിക്കൽ, ചിത്താരി, തുരുത്തി, കൊടിഞ്ഞി, കൊങ്ങോട്ട്, പൊന്നുരുത്തി (എറണാംകുളം), വെള്ളിയോട്, കുഞ്ഞിപ്പള്ളി, പനമരം, സി.എം സെന്റർ മടവൂർ എന്നിവിടങ്ങളിൽ മുദരിസായി നീണ്ട 40 വർഷത്തിലധികം കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: സൈനബ എളേറ്റിൽ. മക്കൾ: ജമീല ആവിലോറ, ഹാജറ ചളിക്കോട്, ഷറഫുദ്ധീൻ, മിഹ്റാൻ (ഇരുവരും സൗദി), സൈത്, ത്വാഹിറ ആവിലോറ. മരുമക്കൾ : സൈത് മുഹമ്മദ്‌ ആവിലോറ, മൂസ ചളിക്കോട്, യൂസുഫ് ആവിലോറ, ഹാജറ അണ്ടോണ, റഹ്മത്ത് മടവൂർ, ഹസീന ഫറോക്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകു 4.30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right