Trending

റബീഉല്‍ അവ്വല്‍ മാസത്തിന് തുടക്കമായി:നബിദിനം ഓഗസ്റ്റ് 25ന്

കോഴിക്കോട്: കാപ്പാട് മസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വെള്ളി) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ഓഗസ്റ്റ് 25ന് (ചൊവ്വ) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ എന്നിവര്‍ അറിയിച്ചു.



Previous Post Next Post
3/TECH/col-right