പൂനൂർ:ദേശീയ ആയുർവേദിക് ഫാർമസി പാർട്ണർ ഞേറപ്പൊയിൽ എൻ.കെ. കുഞ്ഞാമി മരണപ്പെട്ടു.
ഭർത്താവ്: പരേതനായ ഞേറപ്പോയിൽ അബു ഹാജി. മക്കൾ:അഡ്വക്കറ്റ് എൻ. എ. അബ്ദുൽ ലത്തീഫ്, ഷരീഫ് (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് ഒമാൻ), ഷക്കീല (റിട്ട.ഹെഡ്മിസ്ട്രസ് എ.യു.പി സ്കൂൾ മങ്ങാട്), വഹീദ (റിട്ട. ഹെഡ്മിസ്ട്രസ് എം.ജെ ഹൈസ്കൂൾ എളേറ്റിൽ). മരുമക്കൾ: സപ്ന പയനാട്ട്,
ബൽക്കീസ് അത്തോളി, യു.കെ. അബ്ദുൽ മജീദ് (ബാവ മാസ്റ്റർ ).
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഞേറപ്പൊയിൽ ജുമാ മസ്ജിദിൽ .
Tags:
OBITUARY