Trending

വർണ്ണക്കാഴ്ച്ചയൊരുക്കി പുഷ്പോത്സവം.

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ  സീഡ് ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 'പൂമൊട്ട്-പുഷ്പോത്സവം' സംഘടിപ്പിച്ചു. 

ഹെഡ്മാസ്റ്റർ 
എം. വി. അനിൽകുമാർ  ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന നാടൻ പൂക്കളുടെ പ്രദർശനം നടത്തി. 

പി ടി എ പ്രസിഡണ്ട് കെ.സി. ഫസലു റഹ്‌മാൻ, വി.സജിത്ത് , എൻ. പി.ധന്യ , കെ.ജമീല എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right