നരിക്കുനി: ഒടുപാറ പുതിയോട്ടു പുറായിൽ കുഞ്ഞിരായിൻ (85) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: പരേതനായ അഷറഫ്, പരേതനായ റഫീഖ്, ബുഷറ. മരുമക്കൾ: ബഷീർ കുറുമ്പരുകണ്ടി, നസീമ (ആരാമ്പ്രം).
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY