Trending

മരണം:പൂക്കാട്ട് കുന്നുമ്മൽഹരിദാസൻ (67)

നരിക്കുനി:കളത്തിൽ പാറ
പൂക്കാട്ട് കുന്നുമ്മൽ
ഹരിദാസൻ (67) നിര്യാതനായി.
 (റിട്ട.റീജിനൽ കെമിക്കൽ ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളേജ്, സി പി ഐ എം കളത്തിൽ പാറ ബ്രാഞ്ച് മെമ്പർ, കർഷക സംഘം പാലങ്ങാട് മേഖല കമ്മിറ്റിയംഗം )

ഭാര്യ: ബിന്ദു.എ.വി. കോരങ്ങാട്. 
മക്കൾ:ഉണ്ണിമായ പി.കെ,
അനന്ദുദാസ്.പി കെ. മരുമകൻ: രാഗ്
(ഇൻഡസ് ബേങ്ക് മലപ്പുറം).

സഹോദരങ്ങൾ:പി.കെ കരുണൻ മാസ്റ്റർ (റിട്ട.ഹെഡ് മാസ്റ്റർ ജി എൽ പി സ്കൂൾ പന്നിക്കോട്ടൂർ), പരേതയായ പി.കെ ശാരദ, പി.കെ സുലോചന, പി.കെ കമലാക്ഷി, പി.കെ രമണി, പി.കെ വിനോദിനി (റിട്ട:പി.കെ എം.എം ഹയർസെക്കൻഡറി സ്കൂൾ എടരിക്കോട്), പി.കെ ഷീബ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് സിവിൽ സ്റ്റേഷൻ കോഴിക്കോട്).
Previous Post Next Post
3/TECH/col-right