എളേറ്റിൽ: എളേറ്റിൽ ഒഴലക്കുന്ന് പുലിവലത്തിൽ പരേതനായ അബൂബക്കർ ഹാജിയുടെ (ജീരകപ്പാറ) ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85) മരണപെട്ടു.
മക്കൾ: മുഹമ്മദ് ഹാജി (ഒഴലക്കുന്ന് മഹല്ല് വൈസ് പ്രസിഡന്റ്, 20 വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), കോയമോൻ, ആയിഷ. മരുമക്കൾ: മുഹമ്മദ് കണ്ണൻകുന്നുമ്മൽ, സൈറ കക്കട്ടിൽ, ഫൗസിയ മാങ്കാവ്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Tags:
OBITUARY