Trending

യുവാവിനെ കാണ്മാനില്ല.

താമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) വയസ്സ് 30/4/26 ഇന്ന്‌ രാവിലെ 10.30 മുതൽ കാണ്മാനില്ല എന്ന് കാണിച്ച് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.ഫോൺ കൈവശമില്ലാത്തതിനാൽ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
AKHINESS-9645834010,
SULAIMAN-7510171968,
NOUFAL-9946815008,
POLICE-0495 2222240


ആളെ കോഴിക്കോട് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.

30-04-2026 8:30pm
Previous Post Next Post
3/TECH/col-right