കൊടുവള്ളി: പ്രാസ്ഥാനിക
രംഗത്തെ നിറസാന്നിധ്യമായ കെ എസ് ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ (എ.ഇ സിവിൽ ) ആരാമ്പ്രം കുന്നുമ്മൽ സലിം 25 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു.
കേരള മുസ്ലിം ജമാഅത്ത് ആരാമ്പ്രം
യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട്. മിഹ്റാജു
ൽ ഹുദ സുന്നി സെന്റർ ഭാരവാഹി.
നരിക്കുനിബൈത്തുൽ ഇസ്സ: സുന്നി
സെന്റർ മെമ്പർ ,ഐ പി എഫ് കോഴി
ക്കോട് റിജിയണൽ മെമ്പർ ,ഐ പി
എഫ് നരിക്കുനി ചാപ്റ്റർ ഡയരക്ടർ
എന്നീ നിലകളിൽ പ്രവർത്തിച്ചു വരു
ന്നു.
മൂന്നാർ, കോഴിക്കോട് വൈദ്യുതി ഭവൻ, കുന്ദമംഗലം 110 കെ വി സബ് സ്റ്റേഷൻ, തിരുവമ്പാടി ഉറുമികെ എസ് ഇ ബി പദ്ധതി,കൈതപ്പൊയിൽ കെ എസ് ഇ.ബി ഓഫീസ് എന്നിവിടങ്ങളിൽ
സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിറാജ് ദിനപത്രം കൊടുവള്ളി
ലേഖകൻ ബഷീർ ആരാമ്പ്രത്തിന്റെ
ഇളയ സഹോദൻ കൂടിയാണ് സലിം.
Tags:
KODUVALLY