എളേറ്റിൽ: എളേറ്റിൽ വാദിഹുസ്ന കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് ക്ലാസ്സ് മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. കാരാട്ട് ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.കെ.ജബ്ബാർ മാസ്റ്റർ, കെ. നൗഫൽ മാസ്റ്റർ, കെ.കെ.ഇബ്രാഹീം മുസ്ല്യാർ എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS