പൂനൂർ: പൂനൂരിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംതോട്ടം കളത്തിൻതൊടിക ജംഷീർ എന്ന ഹൈദർ (35) നെയാണ് ഇന്നലെ രാത്രി ഏഴുമണിയോടെ വീടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരം കയറ്റു തൊഴിലാളിയായിരുന്നു.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok