Trending

കിഴക്കോത്ത് യു.ഡി.എഫ്. കൺവൻഷൻ.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് യു. ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവൻഷൻ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.യു ഡി എഫ് ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.

പി.ഇസ്ഹാഖ് മാസ്റ്റർ, സി.ടി.ഭരതൻ മാസ്റ്റർ, എൻ.സി ഉസ്സയിൻ മാസ്റ്റർ.എം എ ഗഫൂർ മാസ്റ്റർ, എം എം വി ജയകുമാർ , പി.ഡി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ.കെ .പി മുഹമ്മദൻസ്, പി.ടി.എം ഷറഫുന്നിസ ടീച്ചർ, കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ, ടി എം രാധാകൃഷ്ണൻ ,സി.സുബൈർ മാസ്റ്റർ ,വി.കെ അബ്ദുറഹിമാൻ, കെ.കെ ആലി മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി, പി.ഡി.നാസർ മാസ്റ്റർ.എം.മുഹമ്മദ് മാസ്റ്റർ. മൂത്തേടത്ത് ഗഫൂർ മാസ്റ്റർ, സി.ടി.വനജ, ഒ.കെ സലാം, നൗഷാദ് കരിമ്പയിൽ, കെ.ടി.റഊഫ് എന്നിവർ സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികളായി പി.ഇസ്ഹാഹാഖ് മാസ്റ്റർ (ചെയർമാൻ) എം എ ഗഫുർ മാസ്റ്റർ. (കൺവീനർ) കെ.കെ.ജബ്ബാർ മാസ്റ്റർ (കോ-ഓഡിനേറ്റർ) വി.കെ അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.സ്ഥാനാർത്ഥി പി.കെ ഫിറോസ് ഇന്ന് (ബുധൻ) രാവിലെ 8 മണി മുതൽ പഞ്ചായത്തിലെ പ്രധാന ഓഫീസുകളും, വിദ്യാലയങ്ങളും മറ്റ് സ്ഥാപനങ്ങളും സന്ദർശിക്കും.

Previous Post Next Post
3/TECH/col-right