എളേറ്റിൽ: മൂത്തേടംകണ്ടിയിൽ താമസിക്കും വൈലാങ്കര പോക്കർ ഹാജി (90) മരണപ്പെട്ടു.
ഭാര്യ:ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് അഷ്‌റഫ്. മരുമക്കൾ: ഹാജറ ചളിക്കോട്, റാഷിദ കൂടത്തായി.
സഹോദരങ്ങൾ: മുഹമ്മദ് ഹാജി വൈലാങ്കര, ഖദീജ, മറിയ, ആയിഷ, പരേതരായ മരക്കാർ ഹാജി, മൊയ്‌തീൻകുഞ്ഞി ഹാജി.
മയ്യിത്ത് നിസ്‌കാരം നാളെ (ഞായർ) രാവിലെ 9:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY