Trending

സ്വലാത്ത് വാർഷികവു,ം റമളാൻ മുന്നൊരുക്കവും

കൊടുവള്ളി: ആരാമ്പ്രം പുള്ളിക്കോത്ത് യൂണിറ്റ് സംഘ കുടുംബത്തിന്റെയും, അൽ ഫലാഹ് സുന്നി ജുമാ മസ്ജിദ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുള്ളി ക്കോത്ത് അൽ ഫലാഹ് സുന്നി ജുമാ മസ്ജിദിൽ സ്വലാത്ത് വാർഷി കവും റമളാൻ മുന്നൊരുക്കവും നടത്തി.
സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി അസ്സഖാഫി താത്തൂർ നേതൃത്വം നൽകി 
മസ്ജിദ് ഖത്തീബ് ഖാലിദ് സഅദി ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ രണ്ട് മിനുട്ട് പതിമൂന്ന് സെക്കന്റിൽ 195 രാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞു ഇന്ത്യൻ ബുക്സ് ഓഫ് സ്കൂൾ റിക്കോർഡ്സിൽ സ്ഥാനം നേടിയ നാല് വയസുകാരൻ കുണ്ടത്തിൽ അശ്കർ - ഹസ്ന ദമ്പതി കളുടെ മകൻ മുഹമ്മദ്‌ ഹാദി ഐമന് 
മെമെന്റോ നൽകി സയ്യിദ് ശിഹാബുദ്ദ്ധീൻ ബുഖാരി തങ്ങൾ ആദരിച്ചു.

വി. മോയിൻ കുട്ടി സഖാഫി, അബ്ദുസ്സലാം സഖാഫി,  ഹാഫിള് ഷബീർ അലി സഖാഫി, ആലിക്കുട്ടി ഹാജി, എൻ. ഖാദർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right