Trending

പ്രഭാത വാർത്തകൾ

*⬛കേ​ന്ദ്ര ബ​ജ​റ്റ് 2026: 75 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം തി​രു​ത്തി ധ​ന​മ​ന്ത്രി*

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് 2026-ലെ ​കേ​ന്ദ്ര ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും. ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ തു​ട​ർ​ന്നു​പോ​രു​ന്ന കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ തി​രു​ത്തി​ക്കൊ​ണ്ട്, ബ​ജ​റ്റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ 'പാ​ർ​ട്ട്-​ബി' ഇ​ന്ത്യ​യു​ടെ വ​രാ​നി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക ഭാ​വി​യു​ടെ സ​മ​ഗ്ര​മാ​യ റോ​ഡ്‌​മാ​പ്പ് അ​വ​ത​രി​പ്പി​ക്കാ​നാ​യി മ​ന്ത്രി ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സാ​ധാ​ര​ണ​യാ​യി ബ​ജ​റ്റി​ന്‍റെ ഒ​ന്നാം ഭാ​ഗ​ത്തി​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളും ര​ണ്ടാം ഭാ​ഗ​ത്തി​ൽ (നി​കു​തി നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ, ഇ​ന്ത്യ​യു​ടെ ഹ്ര​സ്വ​കാ​ല ല​ക്ഷ്യ​ങ്ങ​ളും ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക കാ​ഴ്ച​പ്പാ​ടു​ക​ളും വി​ശ​ദീ​ക​രി​ക്കാ​ൻ പാ​ർ​ട്ട്-​ബി ഉ​പ​യോ​ഗി​ക്കും. ആ​ഗോ​ള വി​പ​ണി​യി​ലെ തി​രി​ച്ച​ടി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള 'താ​രി​ഫ് പ്രൂ​ഫ്' ന​യ​ങ്ങ​ളും ഈ ​ഭാ​ഗ​ത്താ​കും വി​ശ​ദീ​ക​രി​ക്കു​ക. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ബ​ജ​റ്റ് അ​വ​ത​ര​ണ​മാ​ണി​ത്. ഇ​ത്ത​വ​ണ​യും പേ​പ്പ​ർ ര​ഹി​ത ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ക.

*ബ​ജ​റ്റി​ലെ പ്ര​തീ​ക്ഷ​ക​ൾ*

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി മൂ​ല​ധ​ന ചെ​ല​വ് 10-15 ശ​ത​മാ​നം വ​ർ​ദ്ധി​പ്പി​ച്ചേ​ക്കാം (ഏ​ക​ദേ​ശം 11.2 ല​ക്ഷം കോ​ടി രൂ​പ). ക്യാ​ൻ​സ​ർ മ​രു​ന്നു​ക​ൾ​ക്ക് നി​കു​തി ഇ​ള​വും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വ​ൻ​തോ​തി​ലു​ള്ള നി​ക്ഷേ​പ​വും പ്ര​തീ​ക്ഷി​ക്കു​ന്നു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് , ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​ക ഫ​ണ്ട് നീ​ക്കി​വെ​ച്ചേ​ക്കാം. രാ​വി​ലെ 11 മ​ണി​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ ആ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് പ്ര​സം​ഗം ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ദ​ശ​ക​ത്തി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക ദി​ശ വ്യ​ക്ത​മാ​ക്കു​ന്ന ഒ​ന്നാ​യി​രി​ക്കും.
 
   *🟨സി.​ജെ. റോ​യ്‌​യു​ടെ മ​ര​ണം; ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും*
ബം​ഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘം. റോ​യ്‌​യു​ടെ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.

വെ​സ്റ്റ് സോ​ൺ ജോ​യി​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി. ​വം​ശി കൃ​ഷ്ണ​യ്ക്കാ​ണ് എ​സ്ഐ​ടി​യു​ടെ ചു​മ​ത​ല. സൗ​ത്ത് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ലോ​കേ​ഷ് ജ​ഗ​ൽ​സാ​റാ​ണ് മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.

ഇ​ന്ന് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം ക​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. റോ​യ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണം ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദം ആ​ണെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഇ​തു​സം​ബ​ന്ധി​ച്ച് സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് റെ​യ്ഡ് ന​ട​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​യി​യു​ടെ മൊ​ഴി​യെ​ടു​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വ​ത​ന്ത്ര സാ​ക്ഷി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

    *🟨ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; മു​ൻ മ​ന്ത്രി അ​മ്പാ​ട്ടി രാം​ബാ​ബു അ​റ​സ്റ്റി​ൽ*
ഗു​ണ്ടൂ​ർ: ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ അ​മ്പാ​ട്ടി രാം​ബാ​ബു അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്‌​ച രാ​ത്രി​യാ​ണ് രാം​ബാ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പോ​ലീ​സി​ന് നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും രാം​ബാ​ബു​വി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ട്. ഗു​ണ്ടൂ​ർ വി​കാ​സ്‌ ന​ഗ​റി​ലെ വീ​ട്ടി​ൽ നി​ന്ന് ആ​യി​രു​ന്നു രാം​ബാ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ മു​ൻ മ​ന്ത്രി​യെ ന​ല്ല​പ്പാ​ഡു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

തി​രു​പ്പ​തി ല​ഡു വി​വാ​ദ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡി​ക്കെ​തി​രെ ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ രാം​ബാ​ബു മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.

ഇ​തോ​ടെ ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ രാം​ബാ​ബു​വി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച രാം​ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ടി​ഡി​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം.

അ​മ്പാ​ട്ടി രാം​ബാ​ബു​വി​ന്‍റെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​വും ത​ക​ർ​ത്തു. രാം​ബാ​ബു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ വൈ​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

ഇ​തി​നി​ടെ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ മ​ന്ത്രി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ രാം​ബാ​ബു​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു വൈ​എ​സ്‌​ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

    *കേ​ന്ദ്ര ബ​ജ​റ്റ് 2026: പ്ര​തീ​ക്ഷ​യോ​ടെ കേ​ര​ളം*
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റില്‍ ​അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റി​ല്‍ നി​കു​തി ഇ​ള​വു​ക​ളും പ​ത്യേ​ക പാ​ക്കേ​ജും ഉ​റ്റു​നോ​ക്കി കേ​ര​ളം. സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജും ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളാ​യ എ​യിം​സ്, ശ​ബ​രി റെ​യി​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ഇ​ത്ത​വ​ണ അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം നി​ര്‍​ത്ത​ലാ​ക്കി​യ​തും മൂ​ലം ഉ​ണ്ടാ​യ 21,000 കോ​ടി​യു​ടെ വ​രു​മാ​ന ക​മ്മി നി​ക​ത്താ​ന്‍ പ്ര​ത്യേ​ക 'ഫി​സ്‌​ക​ല്‍ ക​റ​ക്ഷ​ന്‍ പാ​ക്കേ​ജ്' കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, ഇ​ത്ത​വ​ണ ബ​ജ​റ്റി​ല്‍ എ​യിം​സ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് സം​സ്ഥാ​നം.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 ആ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും റ​ബ​ര്‍ ബോ​ര്‍​ഡി​ന് കൂ​ടു​ത​ല്‍ വി​ഹി​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക ഫ​ണ്ടും ട്രാ​ന്‍​സ്ഷി​പ്പ്‌​മെ​ന്‍റ് ഹ​ബ്ബി​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും കേ​ര​ളം പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി​ക്ക് മ​തി​യാ​യ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​ത്യേ​ക കേ​ന്ദ്ര പ​ദ്ധ​തി​യും സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ വ​ലി​യ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​പ്പാ​ക്ക​ലി​ന് കേ​ന്ദ്ര വി​ഹി​ത​ത്തി​ലും വാ​യ്പാ പ​രി​ധി​യി​ലും ഇ​ള​വ് അ​നി​വാ​ര്യ​മാ​ണ്. 16ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും കേ​ര​ള​ത്തി​നു​ണ്ട്.

റെ​യി​ല്‍​വേ വി​ക​സ​നം, സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കു​ള്ള അ​നു​മ​തി, കോ​സ്റ്റ് ഗാ​ര്‍​ഡ് അ​ക്കാ​ദ​മി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും കേ​ന്ദ്ര നി​ല​പാ​ട് ഇ​ന്ന​റി​യാം. രാ​വി​ലെ 11 മ​ണി​ക്ക് ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ഈ ​ആ​വ​ശ്യ​ങ്ങ​ളി​ല്‍ എ​ത്ര​ത്തോ​ളം പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന് ഇ​ന്ന് വ്യ​ക്ത​മാ​കും

    *🟨റോയ് നേ​രി​ട്ട​ത് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദം*
ബം​​ഗ​​ളൂ​​രു: ഒ​​​​രു​​​​വ​​​​ശ​​​​ത്ത് ബി​​​​സി​​​​ന​​​​സ് സാ​​​​മ്രാ​​​​ജ്യം കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത​​​പ്പോ​​​​ൾ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ​​​​യും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും സി.​​​​ജെ. റോ​​​​യ് സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​രാ​​​ണ് ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​​ന്ന​​​ത്. ഒ​​​​രു രൂ​​​​പ​​​പോ​​​​ലും ക​​​​ട​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണു ത​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

പ്ര​​​മു​​​ഖ ചാ​​​ന​​​ലു​​​ക​​​ളു​​​ടെ റി​​​യാ​​​ലി​​​റ്റി ഷോ​​​ക​​​ളു​​​ടെ​​​യും സം​​​ഗീ​​​ത​​​മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും മു​​​ഖ്യ​​​സ്പോ​​​ൺ​​​സ​​​റാ​​​യി നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കാ​​​ണ് അ​​​ദ്ദേ​​​ഹം പു​​​തു​​​ജീ​​​വി​​​തം ന​​​ൽ​​​കി​​​യ​​​ത്.

ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ക​​​ർ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ കു​​​തി​​​ച്ചു​​​യ​​​രവേ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത ദു​​​ര​​​ന്തം വ്യ​​​വ​​​സാ​​​യ ലോ​​​ക​​​ത്തെ​​​യാ​​​കെ ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. റോയ്‌യുടെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത വേ​​​​ർ​​​​പാ​​​​ടി​​​​ന്‍റെ ഞെ​​​​ട്ട​​​​ലി​​​​ൽ​​​​നി​​​​ന്ന് റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് മേ​​​​ഖ​​​​ല ഇ​​​​നി​​​​യും മു​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളാ​​​​ണു റോയ്‌യുടെ കു​​​​ടും​​​​ബം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ഐ​​​​ടി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഡി​​​​സം​​​​ബ​​​​റി​​​​ൽ ര​​​ണ്ടു ത​​​​വ​​​​ണ ഓ​​​​ഫി​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. റെ​​​​യ്ഡു​​​​ക​​​​ൾ​​​​ക്കി​​​​ടെ റോ​​​​യ് രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വീ​​​​ണ്ടു​​​മെ​​​​ത്തി. ഡി​​​​സം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​വാ​​​​രം റെ​​​​യ്ഡി​​​​നാ​​​​യി എ​​​​ത്തു​​​​മെ​​​​ന്ന് റോയ്‌യി​​​​യെ മു​​​​ന്പ് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​ർ​​​​ക്കാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കു​​​​ടും​​​​ബം പ​​​​റ​​​​ഞ്ഞു. റെ​​​​യ്ഡു​​​​ക​​​​ളെ​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​ൻ അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്ന ഉ​​​​ത്ക​​​​ണ്ഠ​​​​യും മാ​​​​ന​​​​സി​​​​ക​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും അ​​​​ദ്ദേ​​​​ഹം പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി റോയ്‌യു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​മു​​​ള്ള​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

*വെ​​​​ടി​​​​യു​​​​ണ്ട ഇ​​​​ട​​​​തു​​​​നെ​​​​ഞ്ചി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റി*

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ റെ​​​​യ്ഡി​​​​നി​​​​ടെ സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ചു മ​​​​രി​​​​ച്ച കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ.​​​​സി.​​​​ജെ. റോയ്‌യു​​​​ടെ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്ത്. വെ​​​​ടി​​​​യു​​​​ണ്ട ഇ​​​​ട​​​​തു​​​​നെ​​​​ഞ്ചി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റി റോയ്‌ ത​​​​ത്‌​​​​ക്ഷ​​​​ണം മ​​​​രി​​​​ച്ച​​​​താ​​​​യി പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ബൗ​​​​റിം​​​​ഗ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​എം.​​​​എ​​​​ൻ. അ​​​​ര​​​​വി​​​​ന്ദ് പ​​​​റ​​​​ഞ്ഞു.

നെ​​​​ഞ്ചി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ വെ​​​​ടി​​​​യു​​​​ണ്ട ഹൃ​​​​ദ​​​​യ​​​​ത്തെ​​​​യും ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തെ​​​​യും കീ​​​​റി​​​​മു​​​​റി​​​​ച്ച് പി​​​​ൻ​​​​ഭാ​​​​ഗ​​​​ത്തു​​​​കൂ​​​​ടി പു​​​​റ​​​​ത്തു ക​​​​ട​​​​ന്നു. 6.35 എം​​​​എം വ​​​​ലി​​​​പ്പ​​​​മു​​​​ള്ള വെ​​​​ടി​​​​യു​​​​ണ്ട ക​​​​ണ്ടെ​​​​ത്തി. നെ​​​​ഞ്ചി​​​​ൽ തോ​​​​ക്ക് ചേ​​​​ർ​​​​ത്തു​​​​വ​​​​ച്ച് ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ​​​​യാ​​​​ണു വെ​​​​ടി​​​​വ​​​​ച്ച​​​​ത്. വി​​​​ശ​​​​ദ​​​​മാ​​​​യ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നാ​​​​യി കാ​​​​ക്കു​​​​ക​​​​യാ​​​​ണ് പോ​​​ലീ​​​​സ്. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ശേ​​​​ഖ​​​​രി​​​​ച്ച ര​​​​ക്ത​​​സാ​​​​ന്പി​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

*മു​​​​റി​​​​യി​​​​ലേ​​​​ക്കു പോ​​​​യ​​​​ത് അ​​​​മ്മ​​​​യെ വി​​​​ളി​​​​ക്കാ​​​​ൻ*

റി​​​​​​​​​​​ച്ച്മ​​​ണ്ട് സ​​​​​​​​​​​ർ​​​​​​​​​​​ക്കി​​​​​​​​​​​ളി​​​​​​​​​​​ലെ കോ​​​​​​​​​​​​​​​​​​​​ണ്‍​ഫി​​​​​​​​​​​​​​​​​​​​ഡ​​​​​​​​​​​​​​​​​​​​ന്‍റ് ഗ്രൂ​​​​​​​​​​​​​​​​​​​​പ്പ് കോ​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​​റേ​​​​​​​​​​​​​​​​​​​​റ്റ് ഓ​​​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ റെ​​​​യ്ഡ് ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ അ​​​​മ്മ​​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ചാ​​​ണു റോയി ത​​​ന്‍റെ കാ​​​ബി​​​നി​​​ലേ​​​ക്കു പോ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ആ ​​​​വി​​​​ളി ഒ​​​​രു വി​​​​ട​​​​വാ​​​​ങ്ങ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​രും ക​​​​രു​​​​തി​​​​യി​​​​ല്ല. സ്വ​​​​ന്തം ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​പ്പോ​​​​ൾ സൈ​​​​ല​​​​ൻ​​​​സ​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ആ ​​​​വെ​​​​ടി​​​​യൊ​​​​ച്ച​​​പോ​​​​ലും പു​​​​റ​​​​ത്താ​​​​രും കേ​​​​ട്ടി​​​​ല്ല. 15 മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മു​​​​റി​​​​യി​​​​ലെ ക​​​​സേ​​​​ര​​​​യി​​​​ൽ ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ച് മ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന റോയ്‌യെ​​​​യാ​​​​ണ് കണ്ടത്‌.

അ​​​​ശോ​​​​ക് ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് എം​​​​ഡി ടി.​​​​എ. ജോ​​​​സ​​​​ഫ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നോ​​​​ടെ​​​യാ​​​ണു ആ​​​​ദാ​​​​യ​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു മൊ​​​​ഴി ന​​​​ൽ​​​​കാ​​​​നാ​​​​യി റോ​​​​യ് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​യ​​​തെ​​​ന്നും കൂ​​​ടെ താ​​​നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. പി​​​​ന്നാ​​​​ലെ ത​​​​ന്‍റെ കാ​​​​ബി​​​​നി​​​​ലേ​​​​ക്കു പോ​​​​യ റോയ്‌ അ​​​​മ്മ​​​​യോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.എ​​​​ന്നാ​​​​ൽ പു​​​​റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങി​​​​യ താ​​​ൻ തി​​​​രി​​​​കെ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കാ​​​​ബി​​​​നി​​​​ലേ​​​​ക്കു ക​​​​യ​​​​റാ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി സ​​​​മ്മ​​​​തി​​​​ച്ചി​​​​ല്ല.

ആ​​​​രേ​​​​യും കാ​​​​ബി​​​​നി​​​​ലേ​​​​ക്കു ക​​​​യ​​​​റ്റി​​​​വി​​​​ട​​​​രു​​​​തെ​​​​ന്ന് റോ​​​​യ് അ​​​​റി​​​​യി​​​​ച്ചെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. പ​​​​ത്തു മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം താ​​​ൻ കാ​​​​ബി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തി മു​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും അ​​​​ക​​​​ത്തു​​​​നി​​​​ന്ന് പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ക​​​​ത​​​​ക് ഉ​​​​ള്ളി​​​​ൽ​​​​നി​​​​ന്നു ലോ​​​​ക്കി​​​​ട്ട നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ക​​​​ത​​​​ക് ത​​​​ക​​​​ർ​​​​ത്ത് ഉ​​​​ള്ളി​​​​ൽ ക​​​​യ​​​​റി​​​​യ​​​​പ്പോ​​​​ൾ ഷ​​​​ർ​​​​ട്ടി​​​​ൽ നി​​​​റ​​​​യെ ര​​​​ക്ത​​​​വു​​​​മാ​​​​യി ക​​​​സേ​​​​ര​​​​യി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു റോ​​​​യ്. പ​​​​ൾ​​​​സ് ഇ​​​​ല്ലെ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആം​​​​ബു​​​​ല​​​​ൻ​​​​സ് വി​​​​ളി​​​​ച്ച് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ നാ​​​​രാ​​​​യ​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജോ​​​സ​​​ഫി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


   *🟨കേന്ദ്ര ബജറ്റ് ഇന്ന്*
*ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ*
ന്യൂ​​​ഡ​​​ൽ​​​ഹി: ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ഒ​​​ന്പ​​​താ​​​മ​​​ത്തെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ആ​​​രം​​​ഭി​​​ക്കും. ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു ഞാ​​​യ​​​റാ​​​ഴ്ച കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യും വി​​​ക​​​സ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​നും ധ​​​ന​​​ക്ക​​​മ്മി കു​​​റ​​​യ്ക്കാ​​​നും ബ​​​ജ​​​റ്റ് ല​​​ക്ഷ്യ​​​മി​​​ടും. ശ​​​ന്പ​​​ള​​​ക്കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കാ​​​നും ആ​​​ദി​​​വാ​​​സി, പി​​​ന്നാ​​​ക്ക, ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും നി​​​ർ​​​മ​​​ല ശ്ര​​​മി​​​ച്ചേ​​​ക്കും.

ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​സ്തി​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​ന് മൂ​​​ല​​​ധ​​​നച്ചെ​​​ല​​​വി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​താ​​​കും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പൊ​​​തു​​​ബ​​​ജ​​​റ്റ് എ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, പ​​​ഞ്ചി​​​മ​​​ബം​​​ഗാ​​​ൾ, ആ​​​സാം, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. എ​​​യിം​​​സ്, അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​പാ​​​ത അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും തു​​​ക വ​​​ക​​​യി​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു കേ​​​ര​​​ളം. റ​​​ബ​​​ർ, നെ​​​ല്ല്, മ​​​ത്സ്യക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ്രോ​​​ത്സാ​​​ഹ​​​ന, സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളും ടൂ​​​റി​​​സം വി​​​ക​​​സ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ വി​​​ഹി​​​ത​​​വും ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​നും ഇ​​​ത​​​ര കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ട്.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ചി​​​ല പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ​​​യെ നേ​​​രി​​​ടാ​​​ൻ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ആ​​​ഗോ​​​ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ബം​​​ഗ്ലാ​​​ദേ​​​ശും ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​​ല​​​വു​​​ക​​​ൾ വീ​​​ണ്ടും കൂ​​​ട്ടി​​​യേ​​​ക്കും.
  
   *🟨ബജറ്റിലെ നേട്ടങ്ങൾ ജനങ്ങളോട് വിവരിക്കാൻ ബിജെപി*
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ൾ വി​​​വ​​​രി​​​ക്കാ​​​ൻ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ബി​​​ജെ​​​പി. 150 ഇ​​​ട​​​ങ്ങ​​​ളി​​​ൽ നൂ​​​റി​​​ല​​​ധി​​​കം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ വി​​​നി​​​യോ​​​ഗി​​​ച്ചും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നാ​​​ണു പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ത​​​രു​​​ണ്‍ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണു ബ​​​ജ​​​റ്റ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ബ​​​ജ​​​റ്റി​​​ന്‍റെ വാ​​​ർ​​​ത്ത​​​ക​​​ളെ​​​ത്തി​​​ക്കാ​​​ൻ ബി​​​ജെ​​​പി മ​​​ന്ത്രി​​​മാ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും.

    *🟨സി.​ജെ. റോ​യിയു​ടെ മ​ര​ണം; നേരറിയാൻ എ​സ്ഐ​ടി*
ബം​​​​ഗ​​​​ളൂ​​​​രു: കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് ഉ​​​​ട​​​​മ സി.​​​​ജെ. റോ​​​​യ് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം (​​എ​​​​സ്ഐ​​​​ടി) രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.

വെ​​​​സ്റ്റ് സോ​​​​ൺ ജോ​​​​യി​​​​ന്‍റ് പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സി. ​​​​വം​​​​ശി കൃ​​​​ഷ്ണ​​​​യ്ക്കാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല. സൗ​​​​ത്ത് ഡി​​​​വി​​​​ഷ​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ലോ​​​​കേ​​​​ഷ് ജ​​​​ഗ​​​​ൽ​​​​സാ​​​​റാ​​​​ണ് മു​​​​ഖ്യ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ.

എ​​​​സ്ഐ​​​​ടി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി സെ​​​​ൻ​​​​ട്ര​​​​ൽ ഡി​​​​വി​​​​ഷ​​​​ൻ ഡി​​​​സി​​​​പി അ​​​​ക്ഷ​​​​യ് ഹാ​​​​ക്കെ ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സീ​​​​മ​​​​ന്ത്കു​​​​മാ​​​​ർ സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

കേ​​​​സി​​​​ൽ സ​​​​മ​​​​ഗ്ര​​​​വും സൂ​​​​ക്ഷ്മ​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. റോ​​​​യ്‌​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ കാ​​​​ര​​​​ണം പു​​​​റ​​​​ത്തു​​​​ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി.

റോ​​​​യിയു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പോ​​​​ലീ​​​​സ് ഇ​​​​ന്ന​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും മൊ​​​​ഴി​​​​യെ​​​​ടു​​​​ത്തു. ദു​​​​ബാ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഭാ​​​​ര്യ ലി​​​​നി​​​​യും മ​​​​ക്ക​​​​ളാ​​​​യ രോ​​​​ഹി​​​​തും റി​​​​യ​​​​യും ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണു ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. സം​​​​സ്കാ​​​​രം ഇ​​​​ന്നു ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു​​​​വ​​​​രെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ണ്ണാ​​​​ർ​​​​ഘ​​​​ട്ട​​​​യി​​​​ലെ റോ​​​​യ്‌​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള റി​​​​സോ​​​​ർ​​​​ട്ടാ​​​​യ നേ​​​ച്ചേ​​​​ഴ്സ് ല​​​​ക്ഷ്വ​​​​റി​​​​യി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​യ്ക്കും. 2.30ന് ​​​​ക​​​​ൽ​​​​ക്കെ​​​​രെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ​​​​ള്ളി​​​​യി​​​​ൽ സം​​​​സ്കാ​​​​ര​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ന​​​​ട​​​​ക്കും.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ക​​​​ടു​​​​ത്ത മാ​​​​ന​​​​സി​​​​ക സ​​​​മ്മ‍​ർ​​​​ദം ഉ​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണു റോ​​​​യിയു​​​​ടെ കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​ഹോ​​​ദ​​​ര​​​ൻ സി.​​​ജെ. ബാ​​​ബു പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, എ​​​​ല്ലാ നി​​​​യ​​​​മ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.​​ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റോ​​​​യിയു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വ​​​​ത​​​​ന്ത്ര സാ​​​​ക്ഷി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വ്യാ​​​​ഴാ​​​​ഴ്ച പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​യ റോ​​​​യ് സ്വ​​​​ന്തം ഓ​​​​ഫീ​​​​സ് മു​​​​റി​​​​യി​​​​ല്‍ ക​​​​യ​​​​റി സ്വ​​​​യം വെ​​​​ടി​​​​യു​​​​തി​​​​ര്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഐ​​​​ടി വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ പ​​​​റ​​​​യു​​​​ന്നു. കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​പോ​​​​ലും വി​​​​മ​​​​ര്‍​ശ​​​​ന​​​​മു​​​​യ​​​​രു​​​​ന്ന വി​​​​ധം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വി​​​​ഷ​​​​യ​​​​മാ​​​​യി റോ​​​​യിയു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ മാ​​​​റി​​​​യി​​​​ട്ടും സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​നി​​​​യും ഐ​​​​ടി വ​​​​കു​​​​പ്പി​​​​ല്‍​നി​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, റോ​​​​യ് സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ച് മ​​​​രി​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ശേ​​​​ഷ​​​​വും ഓ​​​​ഫീ​​​​സി​​​​ൽ റെ​​​​യ്ഡ് തു​​​​ട​​​​ർ​​​​ന്ന ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യും വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. റെ​​​​യ്ഡ് ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​ൻ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​വും ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ​​​​ർ​​​​ത്തു​​​​ന്നു. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

റോ​​​യിയു​​​ടെ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ വേ​​​​ട്ട​​​​യാ​​​​ട​​​​ലാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ലെ ദു​​​​രൂ​​​​ഹ​​​​ത നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. റെ​​​​യ്ഡു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​നു​​​​ഷ്യ​​​​ത്വ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ല കേ​​​​ന്ദ്ര ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സി​​​​പി​​​​എം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

    *🟨ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച് എ​സ്ഐ​യു​ടെ ന​വ​മാ​ധ്യ​മ ഇ​ട​പെ​ട​ൽ*
ക​ണ്ണൂ​ർ: പോ​ലീ​സ് സേ​ന​യി​ലു​ള്ള​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ളും ക​മ​ന്‍റു​ക​ളു​മി​ടു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ക്ഷി രാ​ഷ്‌​ട്രീ​യ പോ​സ്റ്റു​ക​ളോ ക​മ​ന്‍റു​ക​ളോ പാ​ടി​ല്ലെ​ന്നു​മു​ള്ള സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യു​ള്ള എ​സ്ഐ​യു​ടെ നി​ല​പാ​ട് പോ​ലീ​സ് സേ​ന​യി​ൽ ച​ർ​ച്ച​യാ​കു​ന്നു.

ക​ണ്ണൂ​ർ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ എ​സ്ഐ സി​നി​ലാ​ലാ​ണ് പ​യ്യ​ന്നൂ​രി​ലെ സി​പി​എം നേ​താ​വാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ച ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളോ​ടു കൂ​ടി​യു​ള്ള ക​മ​ന്‍റി​ട്ട​ത്. പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് സ​ജീ​വ രാ​ഷ്‌‌​ട്രീ​യം പാ​ടി​ല്ലെ​ന്ന് സ​ർ​വീ​സ് റൂ​ൾ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് എ​സ്ഐ​യു​ടെ രാ​ഷ്‌​ട്രീ​യ ക​മ​ന്‍റ്.

സി​നി​ലാ​ൽ സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌​ട്രീ​യ ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നാ​ണ് സേ​ന​യി​ലെ ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്. സേ​ന​യി​ലി​രി​ക്കെ പോ​ലീ​സ് ഉ​ന്ന​ത​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത നി​ല​പാ​ടു​ക​ൾ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പാ​യി ഇ​ട്ട പോ​ലീ​സു​കാ​ര​നെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട പ​ശ്ചാ​ത്ത​ലം സേ​ന​യി​ലു​ണ്ടെ​ന്നി​രി​ക്കെ ക​ണ്ണൂ​രി​ലെ എ​സ്ഐ​യു​ടെ നി​ല​പാ​ടു​ക​ൾ​ക്ക് ഉ​ന്ന​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

    *🟨ബാ​റ്റിം​ഗി​ൽ ഇ​ഷാ​ൻ, ബൗ​ളിം​ഗി​ൽ അ​ർ​ഷ്​ദീ​പ്; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം*
തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 46 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 272 റ​ൺ​സെ​ന്ന കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ കി​വീ​സ് 19.2 ഓ​വ​റി​ൽ 225 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

38 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി​യ ഫി​ൻ അ​ല​നാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്​ദീ​പ് സിം​ഗ് അ​ഞ്ചും അ​ക്ഷ​ർ പ​ട്ടേ​ൽ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. സ്കോ​ർ: ഇ​ന്ത്യ 271/5 ന്യൂ​സി​ല​ൻ​ഡ് 225 (19.4). ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ൻ കി​ഷ​ൻ (103) സെ​ഞ്ചു​റി നേ​ടി.

സൂ​ര്യ​കു​മാ​ർ യാ​ദ​വും (63) ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യും (42) ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ ബോ​ർ​ഡി​ൽ കൂ​റ്റ​ൻ റ​ൺ​സ് പി​റ​ന്നു. ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ലേ സ​ഞ്ജു​വി​നെ (6) ന​ഷ്ട​മാ​യി. എ​ന്നാ​ൽ അ​ഭി​ഷേ​ക് പ​തി​വ് വെ​ടി​ക്കെ​ട്ട് തു​ട​ർ​ന്നു. 16 പ​ന്തി​ൽ ര​ണ്ട് സി​ക്‌​സും നാ​ല് ഫോ​റു​മ​ട​ക്കം 30 റ​ൺ​സെ​ടു​ത്ത് അ​ഭി​ഷേ​കും മ​ട​ങ്ങി.

എ​ന്നാ​ൽ മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​ഷാ​ൻ കി​ഷ​നും സൂ​ര്യ​യും ഒ​ന്നി​ച്ച​തോ​ടെ പി​ന്നീ​ട് സി​ക്സ​റു​ക​ളു​ടെ പെ​രു​മ​ഴ​യ്ക്കാ​ണ് കാ​ര്യ​വ​ട്ടം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. വെ​റും 57 പ​ന്തി​ൽ നി​ന്ന് 137 റ​ൺ​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ 30 പ​ന്തി​ൽ 63 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി.

പി​ന്നാ​ലെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മൊ​ത്ത് ഇ​ഷാ​ൻ സ്കോ​ർ ഉ​യ​ർ​ത്തി. 17 പ​ന്തു​ക​ൾ നേ​രി​ട്ട ഹാ​ർ​ദി​ക് നാ​ല് സി​ക്സു‌ം ഒ​രു ഫോ​റു​മ​ട​ക്കം 42 റ​ൺ​സെ​ടു​ത്തു. ജ​യ​ത്തോ​ടെ ഇ​ന്ത്യ 4-1ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. സൂ​ര്യ​കു​മാ​ർ യ​ദ​വി​നെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും ഇ​ഷാ​ൻ കി​ഷ​നെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ര്യ​വ​ട്ട​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ഷാ​ൻ കി​ഷ​ന്‍ സ്ഥാ​നം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചെ​ന്നു പ​റ​യാം. അ​ഞ്ചാം ടി20 ​യി​ൽ വി​ക്ക​റ്റ് കീ​പ്പ​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് സ​ഞ്ജു​വി​നെ മാ​റ്റി​യ​ത് ഇ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ര്യ​വ​ട്ട​ത്ത് സ​ഞ്ജു ഫീ​ൽ​ഡ​റാ​യാ​ണു ക​ളി​ച്ച​ത്.
ശുഭദിനം.
Previous Post Next Post
3/TECH/col-right