പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡോ. സിന്ധു ഇ എസ് പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി കെ മഹേഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ഡി ഐ പി കെ പ്രവീഷ്, വി അബ്ദുൾ സലീം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ യു ജഫ്ഷീന, സ്റ്റാഫ് സെക്രട്ടറി വി.എച്ച് അബ്ദുൾ സലാം, സി പി ഒ പി പ്രശാന്ത് കുമാർ, വിദ്യാർത്ഥി പ്രതിനിധികളായ തേജലക്ഷ്മി, വേദരത് തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION