Trending

മെമ്പർക്ക് അനുമോദനം.

എളേറ്റിൽ:കഴിഞ്ഞ 5 വർഷം കൊണ്ട് 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ വാർഡിൽ നടപ്പിലാക്കിയ കിഴക്കോത്ത് മൂന്നാം വാർഡ് മെമ്പറായിരുന്ന കെ.കെ ജബ്ബാർ മാസ്റ്ററെ വാർഡ് കുടുംബശ്രീകൾ അനുമോദിച്ചു.

പഞ്ചായത്ത്സി.ഡി.എസ് അംഗം മിനി പാറക്കുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ഉനൈസത്ത് കെ.കെ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. ബിന്ദു പി.ടി, സമീറത്ത് കെ.കെ, കാമിലത് കെ, ഷിജുലാൽ വി പി എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right