HomeOBITUARY മരണം:പുതിയോട്ടിൻ കണ്ടി ആയിഷ എളേറ്റിൽ: പുതിയോട്ടിൻ കണ്ടി പരേതയായ കദീജയുടെ മകൾ ആയിഷ മരണപ്പെട്ടു. മകൾ: മാസിത്ത. മരുമകൻ:നൗഫൽ ചളിക്കോട്. സഹോദരി: ബീവാത്തു. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11.30ന് കണ്ണിററമാക്കിൽ ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter