പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ നെല്ലിക്കുന്നുമ്മൽ പരേതനായ അഹമ്മദിന്റെ ഭാര്യ മറിയോമ (85) മരണപ്പെട്ടു.
മക്കൾ: എൻ കെ മുഹമ്മദ് മുസ്ല്യാർ, പാത്തുമ്മ, സൈനബ, റഹ്മത്ത്, പരേതനായ അബ്ദു സമദ്. മരുമക്കൾ:
ആയിശക്കുട്ടി പുല്ലാളൂർ, സുബൈദ കാരുകുളങ്ങര, ഇല്യാസ് ആരാമ്പ്രം, പരേതനായ മൊയ്തു ആരാമ്പ്രം.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY