Trending

മരണം:തോൽപാറയിൽ രാജൻ.

പന്നിക്കോട്ടൂർ: തോൽപാറയിൽ പരേതനായ മുത്തോറന്റെ മകൻ രാജൻ (54) ഹൃദയാഘാതം മൂലം മരണപ്പെട്ടു. 
മാതാവ്: നൊയ്ത. ഭാര്യ: ലീല. മക്കൾ: അർജ്ജുൻ രാജ്, ആരോമൽ.

സഹോദരങ്ങൾ: ടി.പി. ബാലൻ (തിരുവമ്പാടി), ടി.പി ബാബു (ദളിത് കോൺഗ്രസ് നേതാവ്), ടി.പി.ഷീല. 

നരിക്കുനി പഞ്ചായത്ത് ദളിത് ലീഗ് ജന. സെക്രട്ടറി ടി.പി ദാമോദരൻ സഹോദരി ഭർത്താവാണ്.

Previous Post Next Post
3/TECH/col-right