കത്തറമ്മൽ:എരഞ്ഞോണ പൂക്കാട്ടുപറമ്പിൽ അബുബക്കർ ഹാജി(85) നിര്യാതനായി.
ഭാര്യ:ബീപാത്തു ഹജ്ജുമ്മ.
മക്കൾ:മുസ്തഫ,മൈമൂന,അസ്മത്ത്,റംല,റാബിയ. മരുമക്കൾ:ഹഫ്സത്ത്,റഫീഖ് എരഞ്ഞോണ,നാസർ കൊളത്തക്കര,അബ്ദുൽ ഖാദർ കളരിക്കണ്ടി,പരേതനായ മൊയ്തീൻ കത്തറമ്മൽ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 ന് എരഞ്ഞോണ പള്ളിയിലും 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിലും.
Tags:
OBITUARY