എളേറ്റിൽ: തറോൽ കണിയാറക്കൽ താമസിക്കുന്ന പരേതനായ കെ ആലി കുട്ടിയുടെ മകൾ റംല (49) നിര്യാതയായി.
മകൾ: ബരീര. മരുമകൻ: അനസ് കുറ്റിയാടി.
സഹോദരങ്ങൾ :അസ്സൈനാർ, കെ. ബഷീർ, നഫീസ പാലക്കൽ, പരേതനായ കെ അഷ്‌റഫ് (അച്ചു).
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് തറോൽ ജുമാ മസ്ജിദിലും,
2.30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Tags:
OBITUARY