Trending

അഞ്ഞൂറാം ദിനാചരണം നടത്തി.

എളേറ്റിൽ: പ്രഭാത വ്യായാമ കൂട്ടായ്മ മെക് സെവൻ എളേറ്റിൽ യൂണിറ്റ് സംഘടിപ്പിച്ച അഞ്ഞൂറാം ദിനാചരണ പരിപാടി ഡോ. ഇസ്മാഈൽ മുജദ്ദിദി ഉദ്ഘാടനം ചെയ്തു. 

എളേറ്റിൽ ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഷഫീഖ് എളേറ്റിൽ അധ്യക്ഷനായി. താലീസ് പൂനൂർ വിഷയാവതരണം നടത്തി. പ്രസീത, മുൻഷിറ , റയ്ന,  പി.പി ഇസ്ഹാഖ്, ഒ.പി കോയ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right