Trending

കുറുങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.

പുല്ലൂരാംപാറ: മാവാതുക്കലിന്  സമീപം ഇരുവഞ്ഞിപ്പുഴയിൽ കുറുങ്കയത്ത്  വിദ്യാർഥി മുങ്ങി മരിച്ചു.ഓമശേരി നടുക്കിൽ സ്വദേശി അനുഗ്രഹ്(17) ആണ് മുങ്ങി മരിച്ചത്.

മുക്കം ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് യുവാവിനെ മുങ്ങിയെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Previous Post Next Post
3/TECH/col-right