Trending

"മനുഷ്യരിൽ നിന്ന് ഇറങ്ങി പോകുന്നവർ":പുസ്തക പ്രകാശനം ഇന്ന്.

നമ്മുടെ സ്വന്തം മനുഷ്യാവബോധത്തെയും,സമൂഹബോധത്തെയും ചോദ്യം ചെയ്യുന്ന ഒരു യാത്ര....

വാക്കുകളുടെ വഴിയിലൂടെ ചിന്തയുടെ വഴിത്തിരിവുകൾ തുറക്കുന്ന ഹൃദയത്തെ സ്പർശിക്കുകയും, മനസ്സിനെഅലോസരപ്പെടുത്തുകയും ചെയ്യുന്ന കൃതി....

ജീവിതത്തിന്റെ അരികുകൾ കാണാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.....

മനുഷ്യ ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന വാക്കുകളുടെ യാത്ര...

കാലത്തിന്റെ ക്രൂരതയെയും, മനസ്സിന്റെ ഒറ്റപ്പെടലിനെയും,
നമ്മുടെ സ്വന്തം ഉള്ളിലുണ്ടാകുന്ന അകലങ്ങളെയും അന്വേഷിക്കുന്ന ഒരു കഥ...

പുസ്തകത്തിന്റെ ഓരോ പേജും നമ്മെ തന്നെ നേരിട്ട് നോക്കാൻ നിർബന്ധിതരാക്കുന്ന ഒരു കണ്ണാടി......

🔺🔺🔺🔺

ആശംസകളോടെ....
അഷ്‌ഹർ എളേറ്റിൽ
എളേറ്റിൽ ഓൺലൈൻ.
www.elettilonline.com
Previous Post Next Post
3/TECH/col-right