Trending

മരണം:എഴുകളത്തിൽ മുഹമ്മദ്‌ (ഇലക്ട്രീഷൻ - 75)

എളേറ്റിൽ: എളേറ്റിൽ വട്ടോളി എഴുകളത്തിൽ മുഹമ്മദ്‌ (ഇലക്ട്രീഷൻ - 75) മരണപ്പെട്ടു.

ഭാര്യ: ഫാത്തിമ പാറക്കുണ്ടത്തിൽ. മക്കൾ: റഹ്മത്ത്, താജുന്നിസ, റുക്‌സാന, ആയിഷബി. മരുമക്കൾ: മജീദ് പൂക്കോട്ട്, ഗഫൂർ ബത്തേരി, ഷുഹൈബ് കൊട്ടാരക്കോത്ത്, ഫിർദൗസ് പുല്ലാളൂർ.

സഹോദരങ്ങൾ : ഹമീദ്, റസാഖ്, ആയിഷ, നഫീസ, ഖദീജ.

മയ്യിത്ത് നിസ്കാരം ഇന്ന് (30-07-2025 ബുധൻ) രാവിലെ 9 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right