മങ്ങാട് : മങ്ങാട് എ യു പി സ്കൂളിൽ ഈ വർഷത്തെ LSS,USS വിജയികളെയും SSLC, +2 ഉന്നത വിജയികളായ പൂർവ്വ വിദ്യാർത്ഥികളെയും അനുമോദിച്ചു. പരിപാടി ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് നൗഫൽ മങ്ങാട് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ എൻ ആർ അബ്ദുൽ നാസർ,
വാർഡ് മെമ്പർ ഹൈറുന്നിസ റഹീം, ശരണ്യ മനോജ്, സി വി ബാലകൃഷ്ണൻ നായർ , ശ്രീകുമാർ , ഗ്രിജീഷ് മാസ്റ്റർ , ഉമ്മർ മാസ്റ്റർ , പ്രിയ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു
സ്കൂൾ പ്രധാനധ്യാപിക കെ എൻ ജമീല ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഖമറുൽ ഇസ്ലാം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION